Breaking
Thu. Oct 1st, 2026

പൊന്നാനി പള്ളിപ്പടിയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരണപ്പെട്ടു.

പൊന്നാനി: പൊന്നാനി സ്വദേശിയും, പൊന്നാനി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഒ.ഷംസുവിന്റെ പിതാവുമായ അമ്പലത്തുവീട്ടിൽ മുഹമ്മദ് എന്നവരാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്..

പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ പൊന്നാനി പള്ളിപ്പടിയിലാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു നടക്കുകയായിരുന്നു അദ്ദേഹത്തെ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *