മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റ്, നൈറ്റ് വെറ്റ് പദ്ധതികളിൽ വെറ്ററിനറി സർജൻ, പാരാവെറ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
അഭിമുഖം: ഒക്ടോബർ 28ന് രാവിലെ 11 മണിക്ക്
സ്ഥലം: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, മലപ്പുറം
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയോ 90 ദിവസത്തേക്കോ ആയിരിക്കും നിയമനം.
ഫോൺ: 0483 2734917
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

