എടപ്പാൾ: കെ സി ഇ എഫ് മെമ്പർഷിപ്പ് ക്യാമ്പയിൽ പൊന്നാനി താലൂക്കിൽ തുടക്കം കുറിച്ചു. പൊന്നാനി ഹൗസിങ് സൊസൈറ്റി യിലെ സബിത ടി കെ ക്കു നൽകി താലൂക് സെക്രട്ടറി പി നൂറുദ്ധീൻ ഉത്ഘാടനം ചെയ്തു. താലൂക് പ്രസിഡന്റ് ടി വി ഷബീർ ആദ്യക്ഷത വഹിച്ചു. ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് ഇ പി വേലായുധൻ, സുനിൽ കുമാർ എം, വിജയാനന്ദ് ടി പി, വിവേക് ഗോപാൽ ടി, ജോഷി ടി പി പ്രസംഗിച്ചു