പൊന്നാനി: തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാപ്പാളി സെൻ്ററിൽ ഇന്ന് വൈകീട്ട് 3.30 ഓടെയാണ് രണ്ട് ബൈക്കുകളും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികനും മാറഞ്ചേരി സ്വദേശിയുമായ കുന്നത്തേയിൽ അബൂബക്കർ (56) എന്നവരെ അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..