പൊന്നാനി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ കീഴിൽ യു.എസ് .എസ് .എൽ .എസ് .എസ് .എസ് .മോഡൽ പരീക്ഷ നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷകളിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. സബ് ജില്ലാതല ഉദ്ഘാടനം ഈശ്വരമംഗലം .ന്യൂ.യൂ പി സ്കൂളിൽ. സംസ്ഥന സെക്രട്ടറിയേറ്റ് മെമ്പർ .ഇ.പി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.സംഗീത്, സിജി വിജയൻ ,സുഗന്ധീ ഭായ്, ഉമൈബ, തുടങ്ങിയവർ ആശംസകളർപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ .വി .കെ .ശ ബീർ, സക്കീർ വെളിയംകോട്, അബ്ദുൽ ജബ ബ്ബാർ കാരക്കാട് ,മജീദ് വന്നേരി ,സഫ്വാൻ മംഗലം, ഫാതിമ ,കെ.ഷമീല. ടി. റംലു ടീച്ചർ .ഖമറു. യു.പി,.ഫാദിഹ്, കമാലുദ്ദീൻ, ഉമ്മർ, കോയ തറോല,തുടങ്ങിയവർ നേതൃത്വം നൽകി