ഇന്നലെ പൊന്നാനിയിൽ നിന്നും പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ പോയി വരുന്ന യാത്ര മദ്ധ്യ (9:30 to 2:30) ഒരു ചൈനും ലോക്കറ്റും (2 പവൻ ) നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടുകിട്ടുന്നവർ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Ph: 9961328745
