പുറങ്ങ്: പള്ളിപ്പടിയിൽ രണ്ട് ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന്പേർക്ക് പരിക്ക് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റ രണ്ടു പേരെ എടപ്പാൾ സ്വകാര്യ ആശുപത്രിയിലേക്ക് ഒരാളെ പൊന്നാനി ഗവൺമെൻറ് ആശുപത്രിയിലേക്കും ചികിത്സക്കായി മാറ്റി.

Related Post

Leave a Reply

Your email address will not be published. Required fields are marked *