കുണ്ടുകടവ് പാലം അടച്ചിടൽ; റീട്ടയിൻ വാളിന്‍റെ പണി സമയബന്ധിതമായി പൂർത്തീകരിച്ച് റോഡ് ജനങ്ങൾക്കയായി തുറന്നുകൊടുക്കുക എസ്.ഡി.പി.ഐ
പുറങ്ങ് : കുണ്ടുകടവ് പാലം അടച്ചിടൽ റീട്ടയിൻ വാളിന്‍റെ പണി ഒരുമാസത്തിനകം പൂർത്തീകരിക്കണമെന്ന് SDPI മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്...