പൊന്നാനി: പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധി സ്തൂപത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും, കർമ്മ റോഡിൽ ശുചീകരണ പ്രവർത്തി നടത്തുകയും ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം അബ്ദുൾ ലത്തീഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, നഗരസഭ കൗൺസിലർമാരായ മിനി, ശ്രീകല, ഷബ്‌ന, ഷബീറാബി എന്നിവർ നേതൃത്വം നൽകി

Related Post

Leave a Reply

Your email address will not be published. Required fields are marked *