പൊന്നാനി:  തൃക്കാവ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  LPST ( ലീവ് വേക്കൻസി ) UPST അറബിക് ഫുൾടൈം, UPST സംസ്കൃതം പാർട്ട് ടൈം, HST നാച്ചുറൽ സയൻസ് HST മലയാളം ( ലീവ് വേക്കൻസി ) ( 1. 30 മണിക്ക് ) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 31.05.24  വെള്ളിയാഴ്ച 10. 30 മണിക്ക് ഓഫീസിൽ വെച്ച് നടക്കുന്നു . ഉദ്യോഗാർത്ഥികൾ ഒറിജിനൽ രേഖകളുമായി ഹാജരാകേണ്ടതാണ്.
98465 70468

Related Post

Leave a Reply

Your email address will not be published. Required fields are marked *