പൊന്നാനി : ഈശ്വരമംഗലം ന്യൂ യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. (മൂന്ന്), എൽ.പി. അറബിക് തസ്തികകളിൽ താത്‌കാലികനിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്‌ച രാവിലെ 11-ന്. ഫോൺ: 9544827145.

പൊന്നാനി : എ.വി.എച്ച്.എസ്.എസിൽ ഒഴിവുള്ള മലയാളം അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ബുധനാഴ്ച 11.30-ന് നടക്കും.

പാലപ്പെട്ടി : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (എച്ച്.എസ്.എസ്.ടി. ജൂനിയർ) താത്‌കാലിക നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും.

ആലങ്കോട് : ഒതളൂർ ജി.യു.പി. സ്കൂളിൽ എച്ച്.ടി.വി. അഭിമുഖം 30-ന് 11-ന്.

കുറ്റിപ്പുറം : പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. ഒഴിവിലേക്ക് അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന് നടക്കും.

വളാഞ്ചേരി : ആതവനാട് കാട്ടിലങ്ങാടി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി, ജൂണിയർ അറബിക് എന്നീ തസ്തികകൾ ഓഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന്.

തിരൂർ : പറവണ്ണ ജി.എം.യു.പി. സ്കൂളിൽ ഹിന്ദി, അറബി (യു.പി.എസ്.എ.) എന്നീ തസ്തികകളിലേക്ക് അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്‌ സ്കൂളിൽ.

Related Post

Leave a Reply

Your email address will not be published. Required fields are marked *