തിരുനാവായ : നാവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപക അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്. ഫോൺ: 9995904464.
താനൂർ : താനൂർ ടൗൺ ജി.എം.യു.പി. സ്കൂളിൽ യു.പി.എസ്.ടി., എൽ.പി.എസ്.ടി. അറബിക്, യു.പി.എസ്.ടി. അറബിക് അധ്യപക അഭിമുഖം വ്യാഴാഴ്ച രാവിലെ 11- ന്.
മങ്കട : തിരൂർക്കാട് എ.എം. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (ജൂനിയർ), എച്ച്.എസ്.എസ്.ടി. മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന്.