കൈരളിവായനശാലയിൽ P.N പണിക്കർ അനുസ്മരണവും വായന ദിനവും ആചരിച്ചു. കടവനാട് GLP സ്കൂളി ലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
പൊന്നാനി മുനിസിപ്പൽ കോഡിനേറ്റർ കെ. മോഹനൻ മാഷ് ഉൽഘാടനം നിർവ്വഹിച്ചു. എം. രാധാകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. കടവനാട് ജി.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് നളിനി ടീച്ചർ, മനോരമ ടീച്ചർ, കെ. ഗോപിദാസ് എന്നിവർ സംസാരിച്ചു. പി.വി ബാലൻ സ്വാഗതവും ലൈബ്രേറിയ മുബഷീറ നന്ദിയും പ്രകാശിപ്പിച്ചു.