പൊന്നാനി : നഗരസഭയിലെ മുപ്പത്തിയൊന്നാം വാർഡിലെ മൂന്നുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.

മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായി ഒട്ടേറേപ്പേർ ചികിത്സയ്ക്കെത്തുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നും ശീതളപാനീയങ്ങൾ ശുദ്ധജലം ഉപയോഗിച്ചുമാത്രം ഉണ്ടാക്കണമെന്നും ആരോഗ്യവിഭാഗം നിർദേശിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *