Breaking
Thu. Oct 1st, 2026

കർഷക കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മറ്റി വിപുലീകരിച്ചു.

എരമംഗലം: മാറഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ പോഷക സംഘടനകളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കർഷക കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മറ്റി വിപുലീകരിച്ചു. അബ്ദുറഹ്മാൻ പാലക്കൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡൻ്റ്  ശ്രീകുമാർ പെരുമുക്ക് ഉൽഘാടനം ചെയ്തു. ഡിസിസി മെമ്പർ എകെ അലി, മുസ്തഫ വടമുക്ക്,ശ്രീജിത്ത് മാറഞ്ചേരി അഡ്വ പി. എൻ. സുജീർ ചന്ദ്രഹാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *