വളാഞ്ചേരി: ആതവനാട് പരിതി ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഡ്രോയിങ് അധ്യാപക തസ്തിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം എട്ടിന് രാവിലെ 10.30-ന് സ്‌കൂൾ ഓഫീസിൽ.

Related Post

Leave a Reply

Your email address will not be published. Required fields are marked *