പെരുമ്പടപ്പ്: പെരുമ്പടപ്പ് പുത്തന്‍പള്ളി പട്ടേരിക്കുന്നില്‍ ടീം ഇറക്കന്‍സ് വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളും ഡ്രെസ്സുകളും പൊന്നാനി നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൈമാറി. ഒരുപറ്റം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ടീം ഇറക്കന്‍സ്. വിദ്യാര്‍ത്ഥികള്‍ തന്നെ നേരിട്ട് വീടുകളില്‍നിന്നു ശേഖരിച്ച സാധനങ്ങള്‍ ആണ് കൈമാറിയത്. വളര്‍ന്നു വരുന്ന തലമുറക്ക് വളരെയധികം പ്രചോദനമാണ് ടീം ഇറക്കന്‍സിന്‍റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍.