പൊന്നാനി : കേരളോത്സവം 2023 കലാ-കായിക മത്സര ഇനങ്ങളുടെ അപേക്ഷകള്‍ വിതരണം ചെയ്തുതുടങ്ങി. അപേക്ഷ ഫോറം നഗരസഭ ഫ്രണ്ട് ഓഫീസില്‍ നിന്നും ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 12-10-2023 (വ്യാഴം) 4 : 00 pm ന്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജവാദ് കെ നഗരസഭ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍
Mob : 9895268060