Breaking
Sun. Jul 5th, 2026

പൊന്നാനി : പി സി ഡബ്ല്യു എഫ് സ്വാശ്രയ തൊഴിൽ പരിശീലന സംരംഭത്തിന് കീഴിൽ പൊന്നാനി – ചന്തപ്പടിയിൽ പ്രവര്‍ത്തിച്ചു വരുന്ന തയ്യൽ പരിശീലന കേന്ദ്രത്തിൽ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആറാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.പളളപ്രം ഉറൂബ് നഗർ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് പതിനഞ്ച് പേർക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്.

പി കോയക്കുട്ടി മാസ്റ്റർ , സി വി മുഹമ്മദ് നവാസ് , ബീക്കുട്ടി ടീച്ചർ, പി എം അബ്ദുട്ടി , അഷ്റഫ് മച്ചിങ്ങൽ പെരുമ്പടപ്പ് , മുരളി മേലെപ്പാട്ട് എടപ്പാൾ ,ആരിഫ മാറഞ്ചേരി,മുജീബ് കിസ്മത്ത് പൊന്നാനി, അബ്ദുല്ല കുട്ടി മാസ്റ്റർ വട്ടംകുളം, റംല കെ പി , എൻ പി കുഞ്ഞിമോൻ നെയ്തല്ലൂർ, സബീന ബാബു തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നല്‍കി

Related Post

Leave a Reply

Your email address will not be published. Required fields are marked *