എടപ്പാൾ : കാവിൽ പടിഭാഗത്തുനിന്നും ആരംഭിച്ച വിജയദശമി ആഘോഷ പദസഞ്ചലനത്തിൽ നിരവധി സ്വയംസേവകർ പങ്കെടുത്തു. എടപ്പാളിൽ ചേർന്ന സമാപന സമ്മേളനത്തിൽ മലപ്പുറം വിഭാഗ പ്രചാര പ്രമുഖ് ആയ ടി എൻ ശ്രീശാന്ത് മുഖ്യപ്രഭാഷണം നടത്തി. ഋഷികേഷ് എസ് ടി അധ്യക്ഷനായിരുന്നു.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ