പൊന്നാനി : സ. ബി. മൊയ്തീൻ സ്മാരക കേന്ദ്രത്തിന് കീഴിൽ ” ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിരൂപീകരണവും ചരിത്രവും “എന്ന വിഷയത്തിൽ CPI(M) പൊന്നാനി നഗരം ലോക്കൽസെക്രട്ടറി സ. ഇമ്പിച്ചിക്കോയതങ്ങൾ ക്ലാസ്സെടുത്തു . ചോദ്യങ്ങൾക്കും
സംശയങ്ങൾക്കും മറുപടിയും നൽകി.ബ്രാഞ്ച് സെക്രട്ടറി സ. സാദിക്ക് സാഗോസ്
അധ്യക്ഷനായിരുന്നു .CPI(M) പൊന്നാനി ലോക്കൽ സെക്രട്ടറിസ. സുരേഷ് വക്കീൽ അഭിവാദ്യം ചെയ്തു .സ. വി.എസ്. സുധർമൻ സ്വാഗതവുംസ. കെ. നൗഫൽ നന്ദിയും പറഞ്ഞു .
