പൊന്നാനിയിൽ പനി ബാധിച്ച് 10വയസ്സുകാരി മരണപ്പെട്ടിരിക്കുന്നു
പൊന്നാനി: മുക്കാടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചോനമ്പത്ത് അസൈനാർ മകൾ സെബാമെഹ്റിൻ (10) ആണ് പന ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്
ഖബറടക്കം നാളെ കാലത്ത് 7.30ന് പൊന്നാനി തെക്കെപള്ളി ഖബർസ്ഥാനിൽ സഹോദരങ്ങൾ:
ആബിദ്, അസ്ലം, ഹാഫില
തെയ്യങ്ങാട് GLPS നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
