ഫാത്തിമ ടീച്ചര്‍

മാറഞ്ചേരി : ദീര്‍ഘകാലം മാറഞ്ചേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായിരുന്ന അത്താണിക്കല്‍ ഫാത്തിമ ടീച്ചര്‍ റിട്ട. എച്ച്.എം. ജി.എച്ച്.എസ്.എസ് കടിക്കാട് (58) അന്തരിച്ചു.
ഭര്‍ത്താവ് എരാളത്തേല്‍ ഇബ്രാഹിം (റി
ട്ട. പ്രിന്‍സിപ്പാള്‍, ജി.എച്ച്.എസ്.എസ് മാറഞ്ചേരി

മക്കള്‍ : റിസ്വാന (ഓഫീസര്‍. എല്‍.ഐ.സി ), ലിയാന പി.എച്ച.ഡി വിദ്യാര്‍ത്ഥി, ഐ.എ.ടി ധന്‍ബാദ്.
സഹോദരങ്ങള്‍: എ അബ്ദുറഹ്മാന്‍ (പ്രസിഡന്റ് പൊന്നാനി സര്‍വ്വീസ് ബാങ്ക്)
ആമിന (Late), നബീസ, ഇബ്രാഹിം (Late), അബ്ദുള്‍ ഗഫൂര്‍, ഷാജിത
അബ്ദുള്‍ സലാം (കൗണ്‍സിലര്‍ പൊന്നാനി നഗരസഭ), അബ്ദുല്‍ മനാഫ്, ജസീദ (അധ്യാപിക ഐ എസ് എസ് സ്‌കൂള്‍)
ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദ്

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *