കുറ്റിപ്പുറം : എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.ടി. വാസുദേവൻ നായർ അനുസ്‌മരണം നടത്തി. പ്രിൻസിപ്പൽ ഡോ. പി.വി. ജ്യോതി ഉദ്ഘാടനംചെയ്തു. അഞ്ജിത ആർ. വാരിയത്ത് അധ്യക്ഷതവഹിച്ചു. നിതിൻ രാജ്, മുഹമ്മദ് കബീർ, പി.കെ. സൂര്യ, നിഥീഷ നന്ദകുമാർ, എം. നവ്യ, സ്നേഹ, എം. അസ്‌ലിയ, എം.വി. ആതിര തുടങ്ങിയവർ പ്രസംഗിച്ചു.