നഗരസഭയുടെ കാലിത്തീറ്റ വിതരണം

പൊന്നാനി : നഗരസഭയുടെ കറവപ്പശു കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം അധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. 125 ഗുണഭോക്താക്കൾക്ക് 50 ശതമാനം സബ്സിഡിയിലാണ് കാലിത്തീറ്റ വിതരണംചെയ്യുന്നത്. രജീഷ് ഊപ്പാല, അജീന ജബ്ബാർ, ഷാഹുൽഹമീദ്, എ. അബ്ദുൾസലാം, ഡോക്ടർമാരായ അനിൽകുമാർ, അംഗിരസ്, വിനീത് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *