തുഞ്ചന്റെ മണ്ണിൽ എഴുത്തിനിരുത്തൽ; എം.ടിയുടെ നേതൃത്വത്തിൽ 48 പേർ, എഴുത്തുകാരുടെ സംഗമവും
തിരൂര്‍: മലയാളത്തിന്റെ സാഹിത്യനായകന്‍ എം.ടി. വാസുദേവന്‍നായരടക്കം 48 പേരാണ് ഇക്കുറി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കുരുന്നുകളെ ആദ്യക്ഷരം എഴുതിക്കാനെത്തുക. സാഹിത്യരംഗത്തെ പ്രമുഖരുടെ...