താൽക്കാലിക തടയണകൾ പൊളിച്ചു മാറ്റിയില്ല; 1000 കുടുംബങ്ങൾ വെള്ളക്കെട്ടിൽ
പുറങ്ങ്: കുണ്ടുകടവിലും, പുതുപൊന്നാനിയിലും പാലം നിർമാണത്തിന് നിർമിച്ച താൽക്കാലിക തടയണകൾ പൊളിച്ചു മാറ്റാത്തത് മൂലം പൊന്നാനി കോളിനോടു ചേർന്നുള്ള ആയിരത്തോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ. കോൾ…
