ലഹരിക്കെതിരേ വിമുക്തി ശില്പശാല

പൊന്നാനി : എക്സൈസ് സർക്കിൾ ഓഫീസ് ലഹരിക്കെതിരേ വിമുക്തി ശില്പശാല സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ...