Breaking
Mon. Jul 27th, 2026

വാർത്ത

അനീഷ് രാജൻ അനുസ്മരണം

താനൂർ : എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനീഷ് രാജൻ രക്തസാക്ഷിദിന അനുസ്മരണം സംഘടിപ്പിച്ചു. താനൂർ ഗവ. കോളേജിൽ സംസ്ഥാനകമ്മിറ്റിയംഗം എം. സുജിൻ ഉദ്ഘാടനംചെയ്തു.…

ലഹരി മാഫിയ ക്രിമിനൽ വാഴ്ച; അധികാര നിസ്സംഗതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇന്ന് സമരത്തെരുവ് സംഘടിപ്പിക്കും

പൊന്നാനി: ‘ലഹരി മാഫിയ – ക്രിമിനൽ വാഴ്ച: നല്ലൊരു നാളേക്കായി നമുക്കൊന്നിക്കാം; പോരാടാം’ എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി ഇന്ന്…

കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്.

പൊന്നാനി :കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്. പുളിക്കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ കട മുറി നൽകിയതുമായി ബന്ധപ്പെട്ടാണ് തർക്കം.…

അക്ഷരലോകം തുറന്ന് പൊതുജനമിത്രം

താനൂർ : അറുപത്തിരണ്ട് വർഷമായി അറിവിന്റെ അക്ഷരവാതിൽ തുറന്ന് പരിയാപുരം കുന്നുംപുറം ഗ്രാമത്തിലെ പൊതുജനമിത്രം വായനശാല ആൻഡ് ഗ്രന്ഥാലയം. ഇത് നാടിന്റെ സാംസ്കാരിക കേന്ദ്രംകൂടിയാണിന്ന്.1963-ൽ…

നെല്ല് കൊടുത്ത് മാസം രണ്ടായിപണം ലഭിക്കാതെ വലഞ്ഞ് കർഷകർ

എടപ്പാൾ : നെല്ല് നൽകി രണ്ടു മാസമായിട്ടും സംഭരണവില കിട്ടാതെ വലഞ്ഞ് കർഷകർ. ജനുവരി 26-ന് നെല്ല് സംഭരിച്ച് കൊണ്ടുപോയി ഫെബ്രുവരി മൂന്നിന് പിആർഎസ്…

വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കും

തവനൂർ : വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുവാനുള്ള പരിപാടിക്ക് തവനൂരിൽ തുടക്കം. ഗ്രാമപ്പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.വിദ്യാലയങ്ങൾ ലഹരി വിമുക്ത വിദ്യാലയങ്ങളാക്കുന്നതിന്റെ ഭാഗമായി…

പരാതിയുണ്ടോ?പേനയും കടലാസും എടുക്കാൻ

താനൂർ : പരാതികൾ എഴുതാൻ കടലാസും പേനയും അന്വേഷിച്ചുനടക്കേണ്ട, നേരേ സ്റ്റേഷനിലേക്കു ചെന്നാൽ മതി, കടലാസും പേനയും അവിടെയുണ്ട്. സൗഹൃദത്തിൽ പരാതികൾ കേട്ട് സ്വീകരിക്കാൻ…

വാർഫിൽ നങ്കൂരമിട്ടിരുന്ന ബോട്ട് കത്തിനശിച്ചു

പൊന്നാനി : ഹാർബറിൽ പുതിയ വാർഫിനു സമീപം നങ്കൂരമിട്ടിരുന്ന മീൻപിടിത്ത ബോട്ട് കത്തിനശിച്ചു. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടുമ്മാനകത്ത് ഫിർദൗസിന്റെ ഉടമസ്ഥതയിലുള്ള മുഹമ്മദ് സഹദെന്ന…

രാത്രിയായാൽ ദീർഘദൂര ബസുകളൊന്നും സ്റ്റാൻഡിൽ പ്രവേശിക്കില്ല

കുറ്റിപ്പുറം : രാത്രിയായാൽ കുറ്റിപ്പുറം സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നവർ പെട്ടതുതന്നെ.കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളൊന്നും രാത്രി ഒൻപതുകഴിഞ്ഞാൽ സ്റ്റാൻഡിൽ പ്രവേശിക്കില്ല. അപൂർവം ചില ബസുകൾ…