ചെർളശ്ശേരിക്കാർക്ക് കുടിവെള്ളത്തിന് വേണം മാസം പതിനായിരം
എടപ്പാൾ : ചെർളശ്ശേരിക്കാർക്കിപ്പോൾ പ്രതിമാസം വെള്ളം കുടിക്കണമെങ്കിൽ പതിനായിരങ്ങൾ വേണം.കുടിവെള്ളത്തിനാശ്രയിച്ചിരുന്ന പഞ്ചായത്ത് കിണർ വറ്റുകയും കുഴൽക്കിണറിലെ മോട്ടോർ തകരാറിലാകുകയും ചെയ്തതോടെ 1400 രൂപ നിരക്കിൽ…
