തൃക്കണ്ടിയൂർ മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം
തിരൂർ : തൃക്കണ്ടിയൂർ മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം വിവിധ ചടങ്ങുകളോടെയും കലാപരിപാടികളോടെയും നടത്തും.ശീവേലിക്കുശേഷം രാവിലെ 7.30-നും എട്ടിനുമിടയിൽ ക്ഷേത്രത്തിൽ പുതുതായി കൃഷ്ണശിലയിൽ നിർമ്മിച്ച പ്രദക്ഷിണവഴി…
