Breaking
Sun. Aug 2nd, 2026

വാർത്ത

ഉടനടി വേണം, നടപടി,പോലീസ് എയ്ഡ്പോസ്റ്റുണ്ട് പോലീസില്ല

കുറ്റിപ്പുറം : കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിലെ പോലീസ് എയ്ഡ്‌പോസ്റ്റിന്റെ പ്രവർത്തനം വീണ്ടും താളംതെറ്റി. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്കിടയാക്കിയത്.അഞ്ചുവർഷമായി പ്രവർത്തനംനിലച്ച എയ്ഡ്‌പോസ്റ്റ്…

പടിഞ്ഞാറെക്കരയ്ക്കുണ്ടൊരു പുലിക്കഥ പറയാൻ

പുറത്തൂർ : 2010-ലെ മാർച്ച് മാസം തീരദേശത്തുകാർക്ക് അത്ര പെട്ടെന്നു മറക്കാനാവില്ല. പതിവുപോലെ ഉറക്കത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. പുറത്തൂർ പടിഞ്ഞാറെക്കര അഴിമുഖത്ത്…

തിരൂരിൽ വാഗൺ ട്രാജഡി സ്മാരക മ്യൂസിയത്തിന് പച്ചക്കൊടി

തിരൂർ : തിരൂരിൽ വാഗൺ ട്രാജഡി മ്യൂസിയത്തിന് പച്ചക്കൊടി. തിരൂരിൽ ദീർഘകാലം നഗരസഭാധ്യക്ഷനായി അന്തരിച്ച കെ. അബൂബക്കറിന്റെ സ്വപ്നമായിരുന്നു ഈ പദ്ധതി.ഇതിനായി ചർച്ച തുടങ്ങിവെച്ച…

കെ.പി.എസ്.ടി.എ. യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി

പൊന്നാനി : കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) പൊന്നാനി ഉപജില്ലയിലെ യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി.എരമംഗലം യു.എം.എം. യു.പി. സ്കൂളിൽ സമ്മേളനം ലിജോ…

കുരുംബ ഭഗവതീക്ഷേത്രത്തിലെ ഉത്സവകവാടങ്ങളുടെ കാൽനാട്ടി

താനൂർ : ശോഭാപറമ്പ് കുരുംബ ഭഗവതീക്ഷേത്രത്തിൽ ഉത്സവകവാടങ്ങളുടെ കാൽനാട്ടൽ കർമം രാജീവ് ആവേൻ നിർവഹിച്ചു.സെക്രട്ടറി ആട്ടിരിക്കൽ ഉണ്ണി, പ്രസിഡൻറ് കാഞ്ഞിരശ്ശേരി വേണുഗോപാൽ, സജീവ്, ജ്യോതി…

കാങ്കപ്പുഴക്കടവ്, ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രം

കുറ്റിപ്പുറം : ഭാരതപ്പുഴയോരത്തെ കാങ്കപ്പുഴക്കടവ് ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രമാകുന്നു. നിർമാണം അവസാനഘട്ടത്തിലെത്തിയ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിനു സമീപത്താണ് നൂറുകണക്കിനു ദേശാടനപ്പക്ഷികൾ തമ്പടിച്ചുകൊണ്ടിരിക്കുന്നത്. രാവിലെയും വൈകീട്ടുമാണ്…

അയ്യപ്പൻകാവ് ക്ഷേത്രത്തിൽ മുപ്പെട്ട് ശനിപൂജ

എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രം നടത്തുന്ന മുപ്പെട്ട്‌ ശനിപൂജ ശനിയാഴ്ച നടക്കും. പി.എം. മനോജ് എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ രാവിലെ ആറുമുതൽ…

അറബി ഭാഷാപഠനത്തിന് പ്രത്യേക കേന്ദ്രം വേണം

ചങ്ങരംകുളം : പണ്ഡിതനും കവിയും ദേശാഭിമാനിയുമായിരുന്ന ഉമർഖാസിയുടെ സ്മാരകമായി അറബി ഭാഷാപഠനത്തിനും ഗവേഷണത്തിനും പ്രത്യേക കേന്ദ്രം സ്ഥാപിക്കണമെന്ന് അന്താരാഷ്ട്ര അറബി ഭാഷാദിനാചരണ സംഗമം ആവശ്യപ്പെട്ടു.…

ഭാരതപ്പുഴയിൽനിന്ന് തുറമുഖവകുപ്പിന്റെ മണലെടുപ്പ്

പൊന്നാനി : തുറമുഖ മണലെടുപ്പിന്റെ മറവിൽ ഭാരതപ്പുഴയിൽനിന്ന് മണൽക്കടത്ത്. തുറമുഖത്തുനിന്നുള്ള മണൽവാരുന്നതിന് ദൂരപരിധി നിശ്ചയിച്ച് അടയാളം സ്ഥാപിക്കണമെന്ന റവന്യൂവകുപ്പിന്റെ ആവശ്യം അംഗീകരിക്കാതെയാണ് ഭാരതപ്പുഴയിൽനിന്ന് യഥേഷ്ടം…