Breaking
Fri. Oct 16th, 2026

വാർത്ത

പുതു വർഷത്തിൽ മഴ മറ കൃഷിയുമായി എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ

എടപ്പാൾ : എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ഷമീം നടുക്കാട്ടിൽ, പൂക്കരത്തറ, എട്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച കാർഷിക കുടുംബാംഗമായ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ…

എം.ടി. അനുസ്‌മരണം

കുറ്റിപ്പുറം : എം.ഇ.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.ടി. വാസുദേവൻ നായർ അനുസ്‌മരണം നടത്തി. പ്രിൻസിപ്പൽ ഡോ. പി.വി. ജ്യോതി ഉദ്ഘാടനംചെയ്തു. അഞ്ജിത…

ഒളമ്പക്കടവ് പാലംപണി പുനരാരംഭിക്കുന്നു

എടപ്പാൾ : മാറഞ്ചേരി-എടപ്പാൾ പഞ്ചായത്തുകളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. നാലുവർഷത്തിലധികമായി നിർമാണം നിലച്ച ഒളമ്പക്കടവ് പാലം പണി പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കെ.ടി. ജലീൽ…

വർഗീയതയുമായി കൂട്ടുണ്ടാക്കുന്ന ലീഗിനെ കാത്തിരിക്കുന്നത് വൻദുരന്തം

താനൂർ : വർഗീയതയുമായി കൂട്ടുകൂടുന്ന മുസ്‌ലിം ലീഗിനെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂരിൽ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം…

വി പി അനിൽ ജില്ലാ സെക്രട്ടറി

പൊന്നാനി :ടി. എം സിദ്ധിഖ്,സി പി മുഹമ്മദ്‌ കുഞ്ഞിയും ജില്ലാ കമ്മിറ്റിയിൽ. നിലവിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ് പി കെ ഖലീമുദിനും അഡ്വക്കേറ്റ്. ഇ സിന്ധുവിനും…

വൈരങ്കോട് തീയാട്ടുത്സവം: അന്നദാന കൗണ്ടർ ഉദ്ഘാടനം

തിരുനാവായ : 2025 ഫെബ്രുവരിയിൽ നടക്കുന്ന വൈരങ്കോട് തീയാട്ടുത്സവത്തിന്റെ ഭാഗമായുള്ള അന്നദാന കൗണ്ടറിന്റെ ഉദ്ഘാടനം മേൽശാന്തി അജിത്ത് നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ക്ഷേത്രം…

ലൈബ്രറിയും ഗണിതലാബും തുറന്നു

താനൂർ : രായിരിമംഗലം എസ്.എം. ഹയർസെക്കൻഡറി സ്കൂൾ ലൈബ്രറി, റീഡിങ് റൂം, ഗണിതലാബ് എന്നിവയുടെ ഉദ്ഘാടനം കവിയും, പ്രഭാഷകനുമായ ഗോപി നാരായണൻ നിർവഹിച്ചു. പി.ടി.എ.…

പോസ്റ്റർ പ്രകാശനംചെയ്തു

തിരൂർ : ഫിബ്രവരി രണ്ടാംവാരത്തിൽ നടക്കുന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രകാശനംചെയ്തു.ജില്ലാ വർക്കിങ്…

കാരത്തൂർ അജ്മേർ ഉറൂസും മർകസ് വാർഷികവും

തിരൂർ : വിദ്യാഭ്യാസരംഗത്തും കാംപസുകളിലും അരാചകത്വം മാത്രമല്ല മൂല്യനിഷേധവും കൊണ്ടുവരുന്ന യാന്ത്രികസംസ്കാരത്തെ നാം തിരിച്ചറിയണമെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. കാരത്തൂർ അജ്മേർ…