തിരൂർ : ഫിബ്രവരി രണ്ടാംവാരത്തിൽ നടക്കുന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രകാശനംചെയ്തു.ജില്ലാ വർക്കിങ് പ്രസിഡന്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുൽ റഹ്‌മാൻ മുഖ്യാതിഥിയായി . ജില്ലാ വൈസ് പ്രസിഡന്റ് സംഗം മണി , റോയൽ നവാസ് , ഈസ്റ്റേൺ നിസാർ, സബ്ക്ക ഷാഫി എന്നിവർ പ്രസംഗിച്ചു.കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ തിരൂരിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രകാശനംചെയ്യുന്നു

Related Post

Leave a Reply

Your email address will not be published. Required fields are marked *