സെപ്റ്റിക് ഷോക്കിൽ നിന്ന് മൃണാളിനിക്ക് മോചനം; കരുതലായത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി
കുറ്റിപ്പുറം : ‘സെപ്റ്റിക് ഷോക്ക്’ എന്ന രോഗാവസ്ഥയുടെ പിടിയിലമർന്ന വിദ്യാർഥിനിയെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞതിന്റെ കൃതാർഥതയിലാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ആതുര ശുശ്രൂഷകർ. തവനൂർ കേളപ്പജി…
