Breaking
Wed. Oct 7th, 2026

വാർത്ത

ബോട്ടുടമയുടെ മരണം ഉദ്യോഗസ്ഥ പീഡനത്തെത്തുടർന്നെന്ന് ആരോപണം

പൊന്നാനി : ബോട്ടുടമയുടെ മരണം ഉദ്യോഗസ്ഥരുടെ മാനസിക പീഡനംമൂലമാണെന്ന ആരോപണവുമായി ബോട്ടുടമകൾ രംഗത്ത്. മത്സ്യത്തൊഴിലാളികളോടുള്ള ഉദ്യോഗസ്ഥ സമീപനത്തിൽ പ്രതിഷേധിച്ച് ധർണ നടത്തിയ ബോട്ടുടമകൾ, ബോട്ടുടമയുടെ…

സംസ്ഥാനത്തെ സ്കൂളുകളിൽ അരിവിതരണം പുനരാരംഭിച്ചു; തീരുമാനം മന്ത്രിതല യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പ്രതിസന്ധി അവസാനിപ്പിച്ച് അരിവിതരണം പുനരാരംഭിച്ചു. മന്ത്രിതല യോഗത്തിലായിരുന്നു തീരുമാനം. സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി…

ഷീജയുടെ നിര്യാണത്തിൽ അനുശോചിച്ചു

പൊന്നാനി: സി.പി.എം. കടവനാട് ലോക്കൽകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും നഗരസഭ ശുചീകരണ തൊഴിലാളികൂടിയായിരുന്ന എം.വി. ഷീജയുടെ നിര്യാണത്തിൽ അനുശോചന യോഗംചേർന്നു. കടവനാട്…

കുരുക്കിനും വിവാദത്തിനും വിട; തിരൂർ മേൽപാലം 17ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തിരൂർ: നഗരത്തിലെ കുരുക്കഴിക്കാനുള്ള മേൽപാലം 17ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ തിരൂർ നേരിടുന്ന ഗതാഗതക്കുരുക്കിനും വിവാദങ്ങൾക്കും ഒരു പരിധി…

വേനലാളുന്നു; ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്നു

മലപ്പുറം : ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്നതിനാൽ എല്ലാവരും ജാഗ്രതപുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. രാവിലെ 11…

താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു

പൊന്നാനി : താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കുട്ടികളുടെ ആഭരണങ്ങളാണ് മോഷണം പോകുന്നത്. തിങ്കളാഴ്ച ഒ.പി. ടിക്കറ്റെടുക്കാൻ വരിനിന്നതിനിടെ കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരിയുടെ…

പൊന്നാനി കടപ്പുറത്ത് തീപ്പിടിത്തം; മീൻവലകൾ കത്തിനശിച്ചു

പൊന്നാനി : കടപ്പുറത്ത് പഴയ ജങ്കാർ റോഡിൽ ചെറിയ മീൻപിടിത്ത വള്ളങ്ങളുടെ വലകളും എൻജിനുകളും സൂക്ഷിച്ചിരുന്ന ഓലഷെഡ് കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.…

ഭവനസമുച്ചയത്തിൽ വിജിലൻസ് പരിശോധന

പൊന്നാനി : മത്സ്യത്തൊഴിലാളി ഭവനസമുച്ചയ നിർമാണത്തിൽ അപാകമുണ്ടെന്ന പരാതിയെത്തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. ഡിവൈ.എസ്.പി. ഫിറോസ് ഷഫീഖ്, എസ്.ഐ. ശ്രീനിവാസൻ, എ.എസ്.ഐ. പി.വി.…

വേനല്‍ കടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷം ;ജില്ലയില്‍ പലയിടത്തും നദികളില്‍ തടയണ കെട്ടി തുടങ്ങി

വേനൽ കനത്തതോടെ ജില്ലയുടെ പല പ്രദേശങ്ങളിലും നേരിടുന്ന കടുത്ത കുടിവെള്ള ക്ഷാമം മറികടക്കാൻ നദികളിൽ തടയണകൾ ഉയർന്നു തുടങ്ങി. സ്ഥിരം തടയണ ഇല്ലാത്ത ഭാഗത്തും,…