‘റൈറ്റ്സ് നമ്മുടേത് -നമുക്ക് വേണ്ടി’ അവലോകന സമ്മേളനം സംഘടിപ്പിച്ചു
എരമംഗലം: പെരുമ്പടപ്പ് റൈറ്റ്സ് പാലിയേറ്റീവ് കെയർ ആന്റ് റിഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച പ്രവർത്തനാവലോകന വിശദീകരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് മെമ്പർ…
