Breaking
Wed. Oct 7th, 2026

വാർത്ത

നഷ്ടപ്പെട്ടൂ

പൊന്നാനി: RV ഹാൾ മുതൽ കർമ്മ പോയി തിരിച്ച് ചന്തപ്പടി- ജംഗ്ഷൻ വഴി നരിപറമ്പിലേക്കുള്ള യാത്ര മദ്ധ്യേ കൈ ചെയിൻ നഷ്ടപ്പെട്ടിരിക്കുന്നു കണ്ടു കിട്ടുന്നവര്‍…

നരണിപ്പുഴ-കുമ്മിപ്പാലത്ത് വീണ്ടും കൃഷിയിറക്കുന്നു

എരമംഗലം: ബണ്ട് തകർന്ന് കൃഷിനാശം ഉണ്ടായ നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരത്ത് വീണ്ടും കൃഷി ഇറക്കുന്നതിനുനടപടി ആരംഭിച്ചു. തകർന്ന ബണ്ട് പുനർനിർമിച്ചാണ് പാടശേഖരത്ത് വീണ്ടും കൃഷി ഇറക്കുന്നത്.…

പൊന്നാനി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

പൊന്നാനി : പൊന്നാനിയിലെ പെണ്‍ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ പൊന്നാനി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറുപതാം വാര്‍ഷികവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന…

പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സ് പൊ​ളി​ക്ക​ൽ; ലേ​ലം പൂ​ർ​ത്തി​യാ​യി

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ മി​നി സി​വി​ൽ…

പുളിക്കക്കടവിൽ നടപ്പാലം പുനർനിർമാണം ഉടൻ

പൊന്നാനി ∙ 18 ലക്ഷം രൂപ ചെലവിൽ പുളിക്കക്കടവ് കായൽ തീരത്ത് നടപ്പാലം പുനർനിർമാണം ഉടൻ. അറ്റകുറ്റപ്പണികൾക്ക് നഗരസഭ നടപടി തുടങ്ങി. ജൂൺ മാസത്തിനകം…

ആശാ വർക്കർമാരുടെ ഓണറേറിയം ആയിരം രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി. 2023 ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചിരിക്കുന്നതെന്ന്…

ലൈഫ് ഭവന നിർമാണ മേഖലയ്ക്ക് ഊന്നൽ നൽകി വെളിയൻകോട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ്.

വെളിയൻകോട്: ഭവന നിർമാണ മേഖലയ്ക്ക് ഊന്നൽ നൽകി വെളിയൻകോട് ഗ്രാമപഞ്ചായത്ത് . 32,94,39,47വരവും 32,01,90,660, ചെലവും 92,48,757 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ…

കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജ് ഒക്ടോബറിൽ പൂർത്തിയാകും

കുറ്റിപ്പുറം : പാലക്കാട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയിൽ നിർമിക്കുന്ന കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയാകും. നിലവിൽ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും…