ജിഎച്ച്എസ്എസ് പാലപ്പെട്ടിയിൽ ഫ്രൈഡേ എഫ്എം ആരംഭിച്ചു
പാലപ്പെട്ടി: ഒഴിവു വേളകൾ വിനോദത്തിനും വിജ്ഞാനത്തിനും ഉപയോഗപ്പെടുത്തി കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി പാലപ്പെട്ടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച പുതിയ…
