തൃശ്ശൂരിൽ CNG ഓട്ടോയ്ക്ക് തീപിടിച്ചു, തീ അണച്ചതിന് പിന്നാലെ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം
തൃശ്ശൂര്‍: ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് ഗാന്ധിനഗര്‍ സ്ട്രീറ്റിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. എങ്ങനെയാണ് ഓട്ടോയ്ക്ക് തീപിടിച്ചതെന്നും വ്യക്തമല്ല. ശനിയാഴ്ച ഉച്ചയ്ക്ക്…
