Breaking
Mon. Jul 7th, 2025

കടവനാട് വാര്യത്ത്പടിയിൽ വൈദ്യുതി ഒളിച്ചുകളി തുടരുന്നു: “കുട്ടികളും രോഗികളും വലയുന്നു”, പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാർ

കടവനാട്: വൈദ്യുതിയുടെ ഒളിച്ചുകളി മൂലം ദുരിതത്തിലായിരിക്കുകയാണ് കടവനാട് വാര്യത്ത് പടിയിലെ ജനങ്ങൾ. ദിവസവും പകലും രാത്രിയുമായി മണിക്കൂറുകളോളം ലൈൻ ഓഫ്...

അയ്യപ്പൻവിളക്ക് ഇന്ന്

പൊന്നാനി : കടവനാട് അയ്യപ്പൻകാവ് ക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് ശനിയാഴ്ച ആഘോഷിക്കും.പുലർച്ചെ നാലിന് ഹരിഹരമംഗലം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽനിന്ന് നഗരസങ്കീർത്തനം ആരംഭിക്കും. ഏഴിന്...

സ്വകാര്യ ബസ്സുകൾ കൊല്ലൻപടിയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതിനെതിരെ ആർ.ടി.ഒ യ്ക്ക് പരാതി നൽകി.

നാഷണൽ ഹൈവേ നിർമ്മാണത്തെ തുടർന്ന് അപ്രഖ്യാപിത തടസ്സങ്ങൾ സൃഷ്ടിച്ചതിനാൽ സ്വകാര്യ ബസ്സുകൾ കൊല്ലൻപടിയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതിനെതിരെ സി. പി. ഐ....

CPI(M) കടവനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സഖാക്കൾ കെ.പി. കുട്ടൻ കരുവടി സുമേഷ് സ്മൃതി സദസ് സംഘടിപ്പിച്ചു.

കടവനാട്  :  CPI(M) കടവനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് സഖാക്കൾ കെ.പി. കുട്ടൻ കരുവടി സുമേഷ്  സ്മൃതി സദസ് സംഘടിപ്പിച്ചു. കടവനാട്...

സി.പി.ഐ.എം കടവനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് കൊല്ലൻ പടി സെൻ്ററിൽ വള്ളിക്കാട്ട് സുരേഷ് പ്രഭാത സ്മൃതി സദസ്സ് സംഘടിപ്പിച്ചു.

കടവനാട്  : സി.പി.ഐ.എം കടവനാട് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് കൊല്ലൻപടി           സെൻ്ററിൽ വള്ളിക്കാട്ട് സുരേഷ് പ്രഭാത...

കടവനാട് ജലോത്സവം മണിക്കൊമ്പനും മിഖായേലും ചാമ്പ്യന്മാർ

പൊന്നാനി : നാട് ഏറ്റെടുത്ത കടവനാട് ജലോത്സവത്തിൽ പൂക്കൈതപ്പുഴയിൽ തുഴയെറിഞ്ഞ് ഒന്നാമതായി മണിക്കൊമ്പനും മിഖായേലും.ജലോത്സവത്തിൽ മേജർ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിലാണ്...

കടവനാട് ജലോത്സവം: ഒരു മത്സരവള്ളം നിങ്ങളുടേത്…

ആയിരങ്ങളെ ഇരുകരകളിലും, മറ്റൊരായിരക്കണക്കിന് പേരെ സോഷ്യൽ മീഡിയായിലും പ്രാദേശിക ചാനലുകളിലും സാക്ഷിയാക്കി, ആവേശത്തിരമാലകൾ വാനോളമുയർത്തി മത്സരവള്ളങ്ങൾ ഫിനിഷിങ്ങ് പോയൻ്റിലേക്ക് കുതിച്ചെത്തുകയാണ്....

കടവനാട് ജലോത്സവം: സ്പോൺസർമാരാകാൻ ഇനിയും അവസരം

സെപ്തംബർ 19 ന് (ഉത്രട്ടാതി നാളിൽ) പൂക്കൈതപ്പുഴയിൽ നടക്കുന്ന ജലോത്സവത്തിൽ പകുതിയോളം മത്സര വള്ളങ്ങൾക്ക് സ്പോൺസർമാരായി. മറ്റ് വള്ളങ്ങൾ സ്പോൺസർ...