Breaking
Fri. Sep 11th, 2026

പൊന്നാനി നഗരസഭ

ഭിന്നശേഷിക്കാർ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി

പൊന്നാനി : ചലനവൈകല്യമുള്ള ഭിന്നശേഷിക്കാരോട് പൊന്നാനി നഗരസഭാ അധികൃതർ കാണിക്കുന്ന അവഗണനയ്ക്കും നീതിനിഷേധത്തിനുമെതിരേ എ.കെ.ഡബ്ല്യു.ആർ.എഫ്. പൊന്നാനി താലൂക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.ചലനവൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി…

ആദരം, അറിവ്‌ പകർന്നവർക്ക്

പൊന്നാനി : അധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ്. പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. അകക്കണ്ണിന്റെ വെളിച്ചത്തിൽ വിദ്യാർഥികൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകുന്ന തൃക്കാവ് ഗവ.…

ഇൻബോർഡ് വള്ളംഎൻജിൻ തകരാറിലായി കടലിൽ കുടുങ്ങി

പൊന്നാനി: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ ഇൻബോർഡ് വള്ളവും 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് രക്ഷാ‌സംഘം കരയ്ക്കെത്തിച്ചു. പടിഞ്ഞാറേക്കരയിൽ നിന്നു പോയ വള്ളമാണ് ഇന്നലെ…

റോഡിൽ ചൂണ്ടയിട്ട് യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

പൊന്നാനി:എംഎൽഎ ഓഫിസിനു മുൻപിലെ റോഡ് വരെ തകർന്നടിഞ്ഞു വെള്ളക്കെട്ടിൽ. ഇവിടെ മാത്രമല്ല, പൊന്നാനിയിലെങ്ങും ദുർഘടയാത്ര. എംഎൽഎ ഓഫിസിനു മുൻപിലെ റോഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് യുഡിഎഫ്…

അന്ത്യശാസനം നൽകിയിട്ടും റോഡുകൾ നന്നാക്കിയില്ല എംഎൽഎ മറുപടി പറയണം. കോൺഗ്രസ്

പൊന്നാനി: ജൽ ജീവൻ, അമൃത് പദ്ധതികളുടെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വെട്ടിപ്പൊളിച്ച് തകർന്നുകിടക്കുന്ന ദേശീയപാതകൾ ആഗസ്റ്റ് മാസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കണമെന്ന് സ്ഥലം എംഎൽഎ…

പൊന്നാനിയിൽ ഉല്ലാസ ബോട്ടുകൾ ഓടുന്നത് അനുമതിയില്ലാതെ

പൊ​ന്നാ​നി: പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ൽ ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. പ്രാ​ദേ​ശി​ക ബോ​ട്ട് സു​ര​ക്ഷാ ക​മ്മി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ടു​ക​ൾ​ക്ക് മ​തി​യാ​യ…

ചരിത്രശേഷിപ്പുകൾ തേടി പൊന്നാനിയിൽ പഠിതാക്കളെത്തി

പൊന്നാനി : തിരൂരിലെ സ്‌നേഹതീരം വൊളന്റിയർമാർ ചരിത്രശേഷിപ്പുകൾ തേടി പൊന്നാനിയിലെത്തി. അൻപതോളം ചരിത്രപഠിതാക്കളാണ് പൊന്നാനിയിലെ വിവിധയിടങ്ങൾ സന്ദർശിച്ചത്.വലിയ ജുമാമസ്ജിദ്, വലിയ ജാറം, വ്യവസായികപൈതൃകം നിലനിൽക്കുന്ന…

കടവനാട് ജലോത്സവം: ഒരു മത്സരവള്ളം നിങ്ങളുടേത്…

ആയിരങ്ങളെ ഇരുകരകളിലും, മറ്റൊരായിരക്കണക്കിന് പേരെ സോഷ്യൽ മീഡിയായിലും പ്രാദേശിക ചാനലുകളിലും സാക്ഷിയാക്കി, ആവേശത്തിരമാലകൾ വാനോളമുയർത്തി മത്സരവള്ളങ്ങൾ ഫിനിഷിങ്ങ് പോയൻ്റിലേക്ക് കുതിച്ചെത്തുകയാണ്. കടവനാട് ജലോത്സവത്തിൻ്റെ ഫൈനൽ…

എം.എൽ.എയുടെ നിർദേശം പാലിക്കാതെ ഉദ്യോഗസ്ഥർ

പൊ​ന്നാ​നി: അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും മ​ഴ പെ​യ്ത​തോ​ടെ ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്ത പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണം ആ​ഗ​സ്റ്റ് 31ന​കം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ…