Breaking
Sat. Sep 12th, 2026

പൊന്നാനി നഗരസഭ

അർജുന്റെ വസതി സന്ദർശിച്ചു

പൊന്നാനി : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ കേരള ഹജ്ജ് കമ്മിറ്റിയംഗം കെ.എം. മുഹമ്മദ് കാസിം കോയ സന്ദർശിച്ചു.…

അഗ്രി തെറാപ്പി പദ്ധതി തുടങ്ങി

പൊന്നാനി : നഗരസഭാ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ അഗ്രി തെറാപ്പി പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെയും ജില്ലാ കുടുംബശ്രീ മിഷന്റെയും ബഡ്സ് സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും…

പൊന്നാനി നഗരം വില്ലേജ് പരിധിയിൽ ഭൂസർവേ പുരോഗമിക്കുന്നു

പൊന്നാനി : നഗരം വില്ലേജ് പരിധിയിൽ ഭൂസർവേ പുരോഗമിക്കുന്നു. 500 സർക്കാർ ഭൂമികളും 16000 സ്വകാര്യവ്യക്തികളുടെ ഭൂമികളുമാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ നാനൂറോളം സ്ഥലങ്ങളുടെ…

പൊന്നാനി കുറ്റിക്കാട് ഭാരതപ്പുഴയോരം

പൊന്നാനി : ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് പൊന്നാനിയിലെ കുറ്റിക്കാട് ഭാരതപുഴയോരത്തെ വാവുബലിതർപ്പണ കർമങ്ങൾക്ക്. കഴിഞ്ഞ പത്തു വർഷമായി പ്രശസ്തരായ പരികർമ്മികളുടെ കാർമ്മികത്വത്തിൽ കർക്കിടകത്തിലും തുലമാസത്തിലും…

ഗതാഗത നിയമലംഘനം’കര്‍ശശ നടപടികളുമായി പൊന്നാനി പോലീസ്

പൊന്നാനി:ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പൊന്നാനി പോലീസ് രംഗത്ത്.മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് പൊന്നാനി സിഐ ടിപി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍…

കേന്ദ്ര ബജറ്റിൽ അവഗണന യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

പൊന്നാനി: കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിലെ വികസന കാര്യങ്ങൾക്ക് തടസ്സം നിൽക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ…

പുതുപൊന്നാനി അഴിമുഖത്തെ മണൽത്തിട്ട നീക്കും

പൊന്നാനി : പുതുപൊന്നാനി അഴിമുഖത്ത് മീൻപിടിത്തബോട്ടുകൾക്ക് തടസ്സമായി കിടന്നിരുന്ന കല്ലുകളും മണൽത്തിട്ടയും നീക്കംചെയ്യാൻ നടപടിയായി. അഴിമുഖത്ത് വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതും കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരുന്നു. പി.…

കുഴികൾ നിറഞ്ഞ് കുറ്റിക്കാട് ജങ്ഷൻ

പൊന്നാനി : മഴക്കാലം തുടങ്ങിയതോടെ പൊന്നാനി-എടപ്പാൾ റോഡിൽ കുഴികൾ രൂപപ്പെട്ട് യാത്ര ദുഷ്കരമായി. ഈ റോഡിലെ പ്രധാനപ്പെട്ട കവലകളിൽ ഒന്നായ കുറ്റിക്കാട് ജങ്ഷനിലാണ് റോഡ്…

ദേശീയ ഫിൻ സ്വിമ്മിങ്ങിൽ ഹയാൻ ജാസിറിന് മെഡൽ നേട്ടം

പൊന്നാനി: ദേശീയ ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാംതവണയും മെഡൽ നേട്ടവുമായി ഹയാൻ ജാസിർ. രാജസ്ഥാനിലെ ഉദയ്‌പുരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കല…