പ്രചാരണത്തിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സാമഗ്രികള്‍ ഉടന്‍ നീക്കണം
എടപ്പാൾ : തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനാല്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.…
