ചൂരൽമല രക്ഷാദൗത്യം പൂക്കളിൽ വിരിയിച്ച് ആരോഗ്യപ്രവർത്തകർ
എടപ്പാൾ : ആരോഗ്യവകുപ്പിന്റെ പൂക്കളത്തിൽ വിരിഞ്ഞത് ചൂരൽമല രക്ഷാദൗത്യം. മലകൾക്കിടയിൽനിന്ന് ഉരുൾപൊട്ടി വരുന്നതും സൈന്യം ഹെലികോപ്റ്ററിലെത്തി നടത്തിയ രക്ഷാപ്രവർത്തനവും ബൈലി പാലവും തകർന്ന വിദ്യാലയവുമെല്ലാം…
