ഐനിച്ചിറയിൽ സ്നേഹാരാമം ഒരുക്കി എൻ.എസ്.എസ്. വിദ്യാർഥികൾ
എരമംഗലം : കരിങ്കല്ലത്താണി -നടുവട്ടം റോഡിൽ ഐനിച്ചിറയിൽ മാലിന്യക്കൂമ്പാരമായിരുന്ന സ്ഥലത്ത് സ്നേഹാരാമം ഒരുക്കി എൻ.എസ്.എസ്. വിദ്യാർഥികൾ. മാലിന്യമുക്തകേരളം കാമ്പയിന്റെ ഭാഗമായാണ് മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി…
