Breaking
Tue. Sep 8th, 2026

ചങ്ങരംകുളം

റോഡരികിലെ കാട് വെട്ടിത്തെളിച്ചപ്പോൾ പ്ലാസ്റ്റിക് മാലിന്യക്കൂട്ടം

ചങ്ങരംകുളം : സംസ്ഥാനപാതയിൽ കാളാച്ചാൽ പാടത്ത് റോഡരികിലെ കാട് വെട്ടിത്തെളിച്ച പ്പോൾ കണ്ടത് പ്ലാസ്റ്റിക്‌ മാലിന്യത്തിന്റെ കൂട്ടം.സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി കൊടികൾ വെക്കുന്നതിനായാണ്…

അൽഫിത്രയിൽ ഗ്രാൻഡ് പാരൻറ്സ് ഡേ

ചങ്ങരംകുളം : കോക്കൂർ അൽ ഫിത്ര സ്കൂളിൽ വിദ്യാർത്ഥികളുടെ ഗ്രാൻഡ് പാരന്റിസിനെ പങ്കെടിപ്പിച്ചുകൊണ്ട് ഗ്രാൻഡ് പാരൻസ് ഡേ സംഘടിപ്പിച്ചു.റിട്ടയർഡ് ഡെപ്യൂട്ടി കലക്ടർ പി പി…

നിയുക്ത പഞ്ചായത്ത് അംഗത്തെ അനുമോദിച്ചു

ചങ്ങരംകുളം : തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി അംഗത്തെ അനുമോദിച്ചു. നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിലേക്ക് 15-ാം വാർഡായ കൊളഞ്ചേരിയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി വിജയിച്ച ധന്യ…

പെൻഷൻ ദിനാചരണം

ചങ്ങരംകുളം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റി പെൻഷൻ ദിനം ആചരിച്ചു.മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പെൻഷൻ ഭവനിൽ…

ഡി.ആർ.എസ് ഇംഗ്ലീഷ് സ്കൂളിൽ ബാലോത്സവഘോഷം നടത്തി

ചങ്ങരംകുളം: ഡി ആർ എസ് ഇംഗ്ലീഷ് സ്കൂളിൽ അതിവിപുലമായി ബാലോത്സവം ആഘോഷിച്ചു. ആലങ്കോട് പഞ്ചായത്തിലെ 21 ഓളം അംഗനവാടികൾ രജിസ്റ്റർ ചെയ്ത പരിപാടി യിൽ…

ചങ്ങരംകുളം ചിറവല്ലൂരിൽ വിദ്യാർത്ഥിനി തീ പൊള്ളലേറ്റ് മരിച്ചു

ചങ്ങരംകുളം : ചിറവല്ലൂരിൽ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന( 17 )യാണ് മരിച്ചത്.പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ പ്ലസ്…

ചങ്ങരംകുളത്ത് യുഡിഎഫ് ആഹ്ലാദപ്രകടനം

ചങ്ങരംകുളം : തദ്ദേശ തിരഞ്ഞെടുപ്പിൽ ആലങ്കോട്-നന്നംമുക്ക് പഞ്ചായത്തുകളുടെ ഭരണം സിപിഎമ്മിൽനിന്ന് തിരിച്ചുപിടിച്ചതിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റികൾ ചങ്ങരംകുളത്ത് ആഹ്ലാദ പ്രകടനം നടത്തി.അഷറഫ് കോക്കൂർ, അഡ്വ.…

ചേലക്കടവില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കാണെപ്പട്ടു

ചങ്ങരംകുളം : ചേലക്കടവ്പലങ്ങാപ്പാടത്തിന് സമീപം താമസിക്കുന്ന പള്ളിപ്പാട്ടില്‍ പരേതനായ റഹീമിന്റെ ഭാര്യ കുഞ്ഞുമോള്‍(75)നെ തൊട്ടടുത്ത വീട്ടിലെ കിണിറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. വ്യാഴാഴ്ച രാവിലെ…

മാനവികതയുടെ പാഠങ്ങളുമായി അസ്സബാഹ് എൻഎസ്എസ്; മനുഷ്യാവകാശദിനം ആചരിച്ചു

ചങ്ങരംകുളം : ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്ന ദിവസമായ ബുധനാഴ്ച വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ…