തെരുവു നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് യജ്ഞം
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായ തെരുവു നായകൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആഗസ്റ്റ് 18,19 തീയതികളിൽ നടത്തി.നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെകല്ലുർമ്മ,നന്നംമുക്ക്,മുതുകാട്,സ്രായിക്കടവ്,പള്ളിക്കര,കാഞ്ഞൂർ,തരിയത്ത്,ചങ്ങരംകുളം,മാട്ടം,നസ്രാണിക്കുന്ന്,പിടാവന്നൂർ,ബേബിപടി,മൂക്കുതല ,ചേലക്കടവ്,നരണിപ്പുഴ…
