Breaking
Tue. Aug 18th, 2026

റിട്ട. അധ്യാപിക ഒ. ഫാത്തിമയ്ക്ക്‌ ആദരവുമായി വിദ്യാർഥിനികൾ

ചങ്ങരംകുളം : അധ്യാപകദിനവുമായി ബന്ധപ്പെട്ട് പാവിട്ടപ്പുറം അസബാഹ്ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥിനികൾ റിട്ട. അധ്യാപിക ഒ. ഫാത്തിമയെ ആദരിച്ചു.പ്രിൻസിപ്പൽ പി.വി. വില്ലിംഗ്ടൺ, പ്രോഗ്രാം ഓഫീസർ എസ്. സജ്ന, അധ്യാപകരായ ബി.പി. ജംഷിയ, കെ.എം. സുരേഷ് ബാബു, അഹമ്മദ് പറയങ്ങാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *