Breaking
Tue. Sep 8th, 2026

ചങ്ങരംകുളം

ജോസ് കെ. മാണി വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസിൽ ചേർന്നു

ചങ്ങരംകുളം : പൊന്നാനി താലൂക്കിലെ ജോസ് കെ. മാണി വിഭാഗം പ്രവർത്തകർ കേരള കോൺഗ്രസിലേക്ക്‌ മാറി. പാർട്ടിയിലെ ജോസ് കെ. മാണിയുടെ ഏകാധിപത്യം സർവ്വസീമയും…

കോക്കൂരിൽ എസ്.പി.സി. സംയുക്ത പാസിങ് ഔട്ട് പരേഡ്

ങ്ങരംകുളം : കോക്കൂർ ഗവ. സ്കൂളിൽ എസ്.പി.സി. കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് നടന്നു. പി.സി.എൻ.ജി.എച്ച്.എസ്.എസ്. മൂക്കുതല, ജി.എച്ച്.എസ്.എസ്. എടപ്പാൾ, എ.എച്ച്.എം.ജി.എച്ച്.എസ്.എസ്. കോക്കൂർ…

ഇവിടെത്തന്നെയല്ലേ പോലീസ് സ്റ്റേഷൻ…

ചങ്ങരംകുളം : സംസ്ഥാനപാതയ്ക്ക് സമീപത്തെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്റെ സൂചനാബോർഡ്‌ നിൽക്കുന്നത് പൊന്തക്കാടിനു നടുവിലാണ്. തെരുവുവിളക്കില്ലാത്തതിനാൽ രാത്രിയിൽ പോലീസ് സ്റ്റേഷൻ കണ്ടെത്താൻ ഇരുട്ടിൽ തപ്പേണ്ടിവരും.…

കർഷകരുമായി എം.പി. ചർച്ച നടത്തി

ചങ്ങരംകുളം : ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ കോൾസംരക്ഷണ സമിതിയുമായി ചർച്ചനടത്തി.കോൾക്കൃഷി രംഗത്തെയും കർഷകരുടെയും പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ചനടന്നു.…

പൊതിച്ചോറുമായി വിദ്യാർഥിനികൾ

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഒരു പൊതിച്ചോറ്, ഒരിറ്റു നന്മ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു.…

സംസ്ഥാനപാതയിൽ പന്താവൂരിൽ റോഡ് മുറിഞ്ഞു കടന്ന വിദ്യാർത്ഥികൾക്ക് കാറിടിച്ച് പരിക്കേറ്റു

ചങ്ങരംകുളം: സംസ്ഥാനപാതയിൽ പന്താവൂരിൽ റോഡ് മുറിഞ്ഞു കടന്ന വിദ്യാർത്ഥികൾക്ക് കാറിടിച്ച് പരിക്കേറ്റു. പന്താവൂർ കാളാച്ചാൽ പാടത്ത് തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. കോഴിക്കോട്…

ജാമിഅഃ അൽഹിന്ദ് വാർഷികസമ്മേളനം; ഏരിയാസംഗമം

ചങ്ങരംകുളം : ജനുവരി 12, 13 തീയതികളിൽ പാണക്കാട് നടക്കുന്ന ജാമിഅ അൽ ഹിന്ദ് വാർഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാർഥം ഏരിയാസംഗമം നടത്തി. ചങ്ങരംകുളത്ത് നടന്ന…

ചങ്ങരംകുളത്ത് ബഹ്റൈനിലേക്ക് പോകാനിറങ്ങിയ യുവാവ് വീടിനകത്ത് കയറി തൂങ്ങിമരിച്ചു

ചങ്ങരംകുളം:അവധി തീര്‍ന്ന് വിദേശത്തേക്ക് പോകാനിരുന്ന യുവാവ് വീടിനകത്ത് കയറി തൂങ്ങി മരിച്ചു.ചങ്ങരംകുളം മേലെ മാന്തടത്ത് താമസിക്കുന്ന പരേതനായ ഊരത്ത് ലക്ഷ്മണന്റെ മകന്‍ 34 വയസുള്ള…

മൂക്കുതല യെൽദോസ് സ്റ്റുഡൻസ് പാർക്ക് ഒരുക്കിയ ക്രിസ്മസ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി

ചങ്ങരംകുളം:മൂക്കുതല യെൽദോസ് സ്റ്റുഡൻസ് പാർക്ക് ഒരുക്കിയ ക്രിസ്മസ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി.ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഭാഗ്യശാലികളെ തെരഞ്ഞടുത്തു മൂക്കുതല പി.സി.എൻ. ജി.എച്ച് സ്കൂൾ…